App Logo

No.1 PSC Learning App

1M+ Downloads
ഇഖ്‌ത സമ്പ്രദായം നിലനിന്നിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?

Aഡൽഹി സുൽത്താന്മാർ

Bഅറക്കൽ രാജവംശം

Cമുഗൾ രാജവംശം

Dമൈസൂർ രാജവംശം

Answer:

A. ഡൽഹി സുൽത്താന്മാർ


Related Questions:

ഡൽഹി സുൽത്താന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?
ചൗത്, സർദേശ് മുഖി എന്ന നികുതികൾ പിരിച്ചിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?
ചോളരാജവംശകാലത്ത് സ്വയംഭരണാധികാരമുള്ള ഗ്രാമങ്ങളുടെ സമൂഹമായിരുന്നു ______ ?
'മാൻസബ്ദാരി' സൈനിക സമ്പ്രദായം ആരുടേതാണ് ?
ശിവജിയുടെ മാതാവിന്റെ പേരെന്തായിരുന്നു ?