Challenger App

No.1 PSC Learning App

1M+ Downloads
ഇടുക്കി ജലവൈദ്യുത പദ്ധതി നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം ?

Aജപ്പാന്‍

Bകാനഡ

Cയു.എസ്.എ

Dറഷ്യ

Answer:

B. കാനഡ

Read Explanation:

ഇടുക്കി ജലവൈദ്യുത പദ്ധതി

  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
  • ഇടുക്കി ജലവൈദ്യുത പദ്ധതി നിലവിൽ വന്നത് - 1975 ഒക്ടോബർ 4
  • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉൽപാദനശേഷി - 780 MW
  • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം - കാനഡ
  • ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭജല വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് -  മൂലമറ്റം ( ഇടുക്കി )

Related Questions:

ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നത് ?
ദാമോദർ നദീതട പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി തിരമാലകളിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കപ്പെട്ടത് എവിടെ ?
കർണ്ണാടകത്തിലെ പ്രധാന ആണവോർജ നിലയം?
ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്നതെന്ന് ?