Challenger App

No.1 PSC Learning App

1M+ Downloads
ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ അണക്കെട്ടുകൾ ഏതെല്ലാം ?

Aഇടുക്കി , കല്ലാർക്കുട്ടി , മുല്ലപെരിയാർ

Bഇടുക്കി , ലോവർ പെരിയാർ , മുല്ലപെരിയാർ

Cഇടുക്കി , ചെറുതോണി , കുളമാവ്

Dഇടുക്കി , മുല്ലപെരിയാർ , പന്നിയാർ

Answer:

C. ഇടുക്കി , ചെറുതോണി , കുളമാവ്


Related Questions:

പഴശ്ശി ഡാം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ?
ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
തൃശ്ശൂരിലെ ഏറ്റവും വലിയ അണക്കെട്ട് ഏത് ?
പെരിയാറിലെ ജലം സംഭരിക്കാത്ത അണക്കെട്ട് ?
ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോൺക്രീറ്റ് അണക്കെട്ട്