ഇതിഹാസങ്ങൾക്ക് ജനകീയ രൂപം നൽകിയ കവിയെന്ന് ലേഖകൻ വിശേഷിപ്പിക്കുന്നത് ആരെയാണ്?Aഎഴുത്തച്ഛൻBകണ്ണശ്ശൻCഅയ്യമ്പള്ളിയാശാൻDചെറുശ്ശേരിAnswer: B. കണ്ണശ്ശൻ Read Explanation: കണ്ണശ്ശൻ ഇതിഹാസങ്ങൾക്ക് ജനകീയ രൂപം നൽകി.ലളിതമായ മലയാളത്തിൽ എഴുതിയതിലൂടെ സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു.രാമായണം, ഭാരതം, ഭാഗവതം എന്നിവ പ്രധാന കൃതികൾ. Read more in App