Challenger App

No.1 PSC Learning App

1M+ Downloads
ഇതിൽ ഏതാണ് പുറംഭാഗത്തേയും നടുവിലേയും പേശികളുടെ ശക്തിയോടൊപ്പം ഹാംസ്ട്രിങ്ങ് പേശികളുടെ ശക്തിയും വഴക്കവും പരിശോധിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് ?

Aസിറ്റ് ആൻഡ് റീച്ച് ടെസ്റ്റ്

Bപുൾ-അപ്പ് ടെസ്റ്റ്

Cക്രോസ് വെബർ ടെസ്റ്റ്

Dസിറ്റ്-അപ്പ് ടെസ്റ്റ്

Answer:

C. ക്രോസ് വെബർ ടെസ്റ്റ്


Related Questions:

'ടെറ്റനസ് ' ബാധിക്കുന്ന ശരീര ഭാഗം.
Which of these is not a symptom of myasthenia gravis?
Which of these is not a property of muscles?
ഓർബിക്യുലാരിസ് ഓറിസ് പേശിയുടെ ആകൃതി എന്താണ് ?
പേശീ സങ്കോച സമയത്ത് സാർക്കോമിയറിൽ (Sarcomere) സംഭവിക്കുന്ന മാറ്റങ്ങളിൽ തെറ്റായത് ഏതാണ്?