App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ സെക്കണ്ടറി സെൽ ഏത്?

Aലെക്ലാഞ്ച് സെൽ

Bലെഡ് സ്റ്റോറേജ് ബാറ്ററി

Cകോൺസൺട്രേഷൻ സെൽ

Dഇവയെല്ലാം

Answer:

B. ലെഡ് സ്റ്റോറേജ് ബാറ്ററി

Read Explanation:

പ്രൈമറി സെൽ 

  • ഉയർന്ന ഊർജ്ജ സാന്ദ്രത 
  •  സാവധാനം ഡിസ്ചാർജ്ജ് ചെയ്യപ്പെടുന്നു 
  • ഡ്രൈസെൽ എന്നും അറിയപ്പെടുന്നു 
  • ചെലവ് കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പവുമാണ് 
  • റീചാർജ്ജ് ചെയ്യാൻ കഴിയാത്ത സെല്ലുകളാണിവ 
  • ഉയർന്ന ആന്തരിക പ്രതിരോധമുള്ള സെല്ലുകളാണിവ 
  • ഭാരം കുറവാണ് 
    • ഉദാ : ഡാനിയൽ സെൽ 
    •           ലെക്ലാൻഞ്ചേ സെൽ 

സെക്കണ്ടറി സെൽ 

  • കുറഞ്ഞ ഊർജ്ജ സാന്ദ്രത 
  • ആന്തരിക പ്രതിരോധം കുറവാണ് 
  • പ്രാരംഭ ചെലവ് കൂടുതലാണ് 
  • ഉപയോഗിക്കാൻ സങ്കീർണ്ണമാണ് 
    • ഉദാ : ലെഡ് സ്റ്റോറേജ് ബാറ്ററി
    •           നിക്കൽ - കാഡ്മിയം സെൽ 
    •            ലിഥിയം - അയൺ സെൽ 

Related Questions:

വൈദ്യുതോർജം ആഗിരണം ചെയ്ത് ഒരു പദാർത്ഥം വിഘടനത്തിന് വിധേയമാകുന്ന പ്രവർത്തനം ഏത് ?
ഗാൽവാനിക് സെല്ലിൽ സ്റ്റാൻഡേർഡ് ഹൈഡ്രജൻ ഇലക്ട്രോഡ് (SHE) എന്തിനാണ് ഉപയോഗിക്കുന്നത്?
മീഡിയം സ്റ്റീലിലെ കാർബണിന്റെ അളവ് ?
ക്രിയാശീല ശ്രേണിയിൽ ലോഹങ്ങളെ എന്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് ലോഹമാണ് തണുത്ത ജലവുമായി അതിവേഗം പ്രതിപ്രവർത്തിക്കുന്നത്?