ഇനിപ്പറയുന്നവയിൽ ഏതാണ് ഇംപാക്റ്റ് പ്രിൻ്ററിൻ്റെ ഉദാഹരണം?Aഡ്രം പ്രിൻ്റർBഡോട്ട് മാട്രിക്സ് പ്രിൻ്റർCഡെയ്‌സി വീൽ പ്രിൻ്റർDഇങ്ക്ജെറ്റ് പ്രിൻ്റർAnswer: A. ഡ്രം പ്രിൻ്റർ Read Explanation: പ്രിൻ്റിംഗ് രീതിയെ അടിസ്ഥാനമാക്കി പ്രിൻ്ററുകൾ രണ്ടായി തരം തിരിച്ചിരിക്കുന്നു.ഇംപാക്റ്റ് പ്രിൻ്റർനോൺ-ഇംപാക്ട് പ്രിൻ്റർപ്രധാന ഇംപാക്റ്റ് പ്രിൻ്ററുകൾ - ലൈൻ പ്രിൻ്റർ-, ഡ്രം പ്രിൻ്റർ, ചെയിൻ പ്രിൻ്റർ,ക്യാരക്ടർ പ്രിൻ്റർ-ഡോട്ട് മാട്രിക്സ് പ്രിൻ്റർ, ഡെയ്‌സി വീൽ പ്രിൻ്റർ Read more in App