App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് 'ഡോബെറൈനർ ട്രയാഡിൽ' ഉൾപ്പെടുത്താത്തത് ?

ALi, Na, K

BCa, Sr, Ba

CCl, Br, I

DFe, Co, Ni

Answer:

D. Fe, Co, Ni

Read Explanation:

ഡോബെറൈനർ ട്രയാഡ്:

  • ഡോബെറൈനർ നിർദ്ദേശിച്ച ‘ഡോബെറൈനർ ട്രയാഡിൽ’ 3 മൂലകങ്ങളെ അദ്ദേഹം ഉൾപ്പെടുത്തി.
  • ആറ്റോമിക പിണ്ഡത്തിൻ്റെ ക്രമത്തിൽ അവയെ എഴുതുമ്പോൾ; മധ്യ മൂലകത്തിൻ്റെ ആറ്റോമിക പിണ്ഡം മറ്റ് രണ്ട് മൂലകങ്ങളുടെ ആറ്റോമിക പിണ്ഡത്തിൻ്റെ ശരാശരിയാണ് എന്നദ്ദെഹം പ്രസ്താവിച്ചു.
  • മുകളിൽ തന്നിരിക്കുന്നവയിൽ, Fe, Co, Ni മാത്രം ഇത് പാലിക്കുന്നില്ല.
  • അതിനാൽ, ഇവ 'ഡോബെറൈനർ ട്രയാഡിൽ’ ഉൾപ്പെടുന്നില്ല.

 


Related Questions:

X എന്ന മൂലകത്തിന് രണ്ട് ഷെല്ലുകൾ ഉണ്ട്. രണ്ടാമത്തെ ഷെല്ലിൽ 6 ഇലക്ട്രോണുകൾ ഉണ്ടെങ്കിൽ ഈ മൂലകം ഉൾപ്പെടാൻ സാധ്യതയുള്ള ഗ്രൂപ്പ് പിരീഡും കണ്ടുപിടിക്കുക ?
ഇന്ത്യയിലെ ആദ്യത്തെ 'ഫ്ലോ കെമിസ്ട്രി ടെക്നോളജി ഹബ് ' സ്ഥാപിതമായത് എവിടെ ?

താഴെ പറയുന്നതിൽ തെർമോപ്ലാസ്റ്റിക്കിന് ഉദാഹരണം ഏതെല്ലാം ?

  1. പോളിസ്റ്റർ
  2. നൈലോൺ
  3. ബേക്കലൈറ്റ്
  4. പോളിത്തീൻ
    Most of animal fats are
    താഴെപ്പറയുന്നവയിൽ ഏത് സംയുക്തത്തിന്റെ നിർമ്മാണത്തിനാണ് സ്പോഞ്ചി അയൺ ഉൽപ്രേരകമായി ഉപയോഗിക്കുന്നത് ?