ഇനിപ്പറയുന്നവയിൽ ഏതാണ് ഫ്ലാഷ് മെമ്മറിയുടെ ഉദാഹരണം?AROMBDVDCMEMMORY CARDDRAMAnswer: C. MEMMORY CARD Read Explanation: ഫ്ലാഷ് മെമ്മറിഫ്ലാഷ് മെമ്മറി EEPROM ഉപയോഗിച്ച് നിർമ്മിച്ച അസ്ഥിരമല്ലാത്ത മെമ്മറിയാണ്. ഉദാ: USB ഡ്രൈവ്, മെമ്മറി കാർഡ്കമ്പ്യൂട്ടർ ചിപ്പുകളിൽ സംഭരിച്ചിരിക്കുന്ന പ്രോഗ്രാമുകൾ ഫേംവെയർ എന്നറിയപ്പെടുന്നു.റോം, ഇപ്രോം, ഫ്ലാഷ് മെമ്മറി എന്നിവയിലെ പ്രോഗ്രാമുകളാണ് ഫേംവെയർ. Read more in App