App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് ലോകബാങ്കിന്റെ ഭാഗമല്ലാത്തത് ?

Aഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് (IBRD)

Bഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC)

Cഇന്റർനാഷണൽ ഡെവലപ്മെന്റ് അസോസിയേഷൻ (IDA)

Dഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (ADB)

Answer:

D. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (ADB)

Read Explanation:

ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്

  • ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് 1966 ഡിസംബർ 19-ന് സ്ഥാപിതമായ ഒരു പ്രാദേശിക വികസന ബാങ്കാണ്. 
  • ഫിലിപ്പീൻസിലെ മനിലയിലെ ഒർട്ടിഗാസ് സെന്ററിലാണ് ഇതിന്റെ ആസ്ഥാനം.
  • ഏഷ്യൻ രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിച്ച ബാങ്കാണ് ഇത്. 
  • ഏഷ്യൻ രാജ്യങ്ങൾക്കു കുറഞ്ഞ നിരക്കിൽ പണം വായ്പയായും മറ്റ് അനൂകൂല്യങ്ങളും ഏഷ്യൻ ബാങ്ക് നല്കുന്നു. 
  • 68 രാജ്യങ്ങൾ നിലവിൽ ADBയിൽ അംഗങ്ങളാണ്.

Related Questions:

ASEAN രൂപം കൊണ്ട വർഷം?
ജി-20 ഉച്ചകോടിയിൽ യിൽ സ്ഥിരം അംഗത്വം നേടിയ രണ്ടാമത്തെ രാജ്യകൂട്ടായ്മ ഏത് ?
യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ്‌ പ്രോഗ്രാം (UNDP) യുടെ ആസ്ഥാനം എവിടെ ?
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിര അംഗങ്ങളുടെ എണ്ണം എത്രയാണ് ?
2024 ജൂലൈയിൽ UNESCO യുടെ ലോകപൈതൃക പട്ടികയിൽ സാംസ്കാരിക വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടത് ?