App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏത് ഭിന്നസംഖ്യയാണ് 2/3 നേക്കാൾ വലുതും 4/5 ൽ ചെറുതും ?

A1/2

B9/10

C3/4

D5/6

Answer:

C. 3/4

Read Explanation:

2/3 = 0.66, 4/5 = 0.8, 1/2 = 0.5, 9/10 = 0.9, 3/4 = 0.75, 5/6 = 0.833, 3/4, 2/3 നും 4/5 നും ഇടയിലാണ്


Related Questions:

(0.01)2+(0.1)4(0.01)^2+(0.1)^4എന്ന തുകയ്ക്ക് തുല്യമായ ഭിന്നസംഖ്യാ രൂപം :

എത്ര 1/8 ചേർന്നാലാണ് ½ ആകുന്നത് ?

121+23=\frac{1}{\frac{2}{1+\frac23}}=

0.120.30×0.40.2×0.60.4=\frac{0.12}{0.30}\times\frac{0.4}{0.2}\times\frac{0.6}{0.4}=

½ -ന്റെ ½ ഭാഗം എത്ര?