App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ വെക്റ്റർ ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറിൻ്റെ ഉദാഹരണമല്ലാത്തത് ഏതാണ്?

AInkscape

BLibreOffice

CCarbon

DGIMP

Answer:

D. GIMP

Read Explanation:

ഇമേജ് എഡിറ്റർ

  • ഒരു ഇമേജ് എഡിറ്റുചെയ്യാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ - ഇമേജ് എഡിറ്റർ

  • വിവിധ ഇമേജ് എഡിറ്റർ/ഗ്രാഫിക് ഡിസൈൻ സോഫ്റ്റ്‌വെയർ - പെയിൻ്റ് എസ്, മൈ പെയിൻ്റ്, എംഎസ് പെയിൻ്റ്, കൃത, പിക്കാസ, ഇമേജ് മാജിക്, ജിഎംപി, ഫോട്ടോഷോപ്പ്, കോറൽഡ്രോ, ഇങ്ക്‌സ്‌കേപ്പ്

  • രണ്ട് തരം ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയർ - വെക്റ്റർ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ, റാസ്റ്റർ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ

  • വലുതാക്കിയാലും വ്യക്തത നഷ്ടപ്പെടാത്ത ചിത്രങ്ങൾ - വെക്റ്റർ ഇമേജുകൾ

  • വലുതാക്കുമ്പോൾ വ്യക്തത കുറയുന്ന ചിത്രങ്ങൾ - റാസ്റ്റർ ചിത്രങ്ങൾ

  • വെക്റ്റർ ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറിൻ്റെ ഉദാഹരണങ്ങൾ - ഇങ്ക്‌സ്‌കേപ്പ്, ലിബ്രെ ഓഫീസ് ഡ്രോ, കാർബൺ, അഡോബ് ഇല്ലസ്‌ട്രേറ്റർ, കോറൽ ഡ്രോ.


Related Questions:

Special software to create a job cheque is called a :
ജിയോസ്പേഷ്യൽ സോഫ്റ്റ് വെയറിന്റെ ഉദാഹരണങ്ങൾ എന്തൊക്കെയാണ്?
താഴെ പറയുന്നവയിൽ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിൻ്റെ പൊതുവായ ഭാഷ ഏതാണ് ?
വിവരാവകാശ നിയമത്തിലെ ഏത് വകുപ്പാണ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ (എ.പി.ഐ.ഒ.) നിയമിക്കുന്നത് ?
A computer program that acts as a bridge between the hardware and the user is known as :