ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ആദ്യ ജി20 ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൻ്റെ വേദി എവിടെയാണ് ?AമഹാബലിപുരംBകൊച്ചിCതിരുവനന്തപുരംDന്യൂഡൽഹിAnswer: C. തിരുവനന്തപുരം Read Explanation: ജി 20 അംഗരാജ്യങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളുടെയും പ്രമുഖ രാജ്യാന്തര സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും Read more in App