App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ആദ്യ റിപ്പബ്ലിക് ആഘോഷിച്ചപ്പോൾ റിപ്പബ്ലിക് പരേഡിലെ മുഖ്യാതിഥി ആരാണ് ?

Aഅമേരിക്കയുടെ പ്രസിഡന്റ് ഹാരിസ് ട്രൂമാൻ

Bഫ്രാൻസിലെ പ്രസിഡന്റ് വിൻസന്റ് ഓറിയോൾ

Cഇൻഡോനേഷ്യയുടെ പ്രസിഡെന്റ് സുക്കാർണോ

Dസോവിയറ്റ് യൂണിയൻ പ്രസിഡണ്ട് ജോസഫ് സ്റ്റാലിൻ

Answer:

C. ഇൻഡോനേഷ്യയുടെ പ്രസിഡെന്റ് സുക്കാർണോ

Read Explanation:

  • ഇന്ത്യയുടെ 74 മത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി -

    മിസ്റ്റർ അബ്ദുൽ ഫത്താഹ് എൽസിസി, ഈജിപ്തിലെ പ്രസിഡൻറ്

  • ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി - ഇമ്മാനുവൽ മക്രോൺ (ഫ്രഞ്ച് പ്രസിഡൻ്റ)

     

  • റിപ്പബ്ലിക് ദിന പരേഡിൽ നാവികസേനയെ നയിച്ച ആദ്യ മലയാളി വനിത -

    അപർണ നായർ

     

  • റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ പൈലറ്റ് -

    ഭവ്ന കാന്ത്

  •  


Related Questions:

ഏറ്റവുമധികം രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ ഭാഷയേത്?
ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിനു നല്കിയ പേര് :
ദേശീയ വരുമാനം എത്ര മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Cairo is the capital of?
The emblem for the modern Republic of India was adopted from the