Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ, ഇസ്രയേൽ, യുഎഇ, യു എസ് എ, എന്നീ രാജ്യങ്ങൾ ചേർന്ന് ആരംഭിച്ച സാമ്പത്തിക വ്യാപാര സമന്വയ സംഘടന ഏത് ?

AG4 Nations

BI2U2

CBRIC

DQUAD

Answer:

B. I2U2

Read Explanation:

• സംഘടനയുടെ ലക്ഷ്യം - ജലം, ഊർജ്ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, എന്നിവയിൽ സംയുക്ത നിക്ഷേപങ്ങളും പുതിയ സംരംഭങ്ങളിലും സഹകരിക്കുക • സംഘടനയുടെ ആദ്യ സമ്മേളനം - 2022 ജൂലൈ 14


Related Questions:

വ്യവസായ വികസന സംഘടന ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസി ആയ വർഷം ഏത് ?
ഏത് മരത്തിന്റെ ഇലകളാണ് ഐക്യരാഷ്ട്രസഭയുടെ കൊടിയിൽ ചിത്രീകരിച്ചിരിക്കുന്നത്?
ചേരി ചേരാ പ്രസ്ഥാനത്തിൻ്റെ അംഗ സംഖ്യ എത്ര ?
അടുത്തിടെ യുനെസ്കോയിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച രാജ്യം?
അന്താരാഷ്‌ട്ര തപാൽ യൂണിയൻ (UPU) ന്റെ ആസ്ഥാനം എവിടെ ?