App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ചരിത്രത്തിൽ പൊതുവെ മധ്യകാലഘട്ടം എന്ന് അറിയപ്പെടുന്നത് :

A8 - 10 നൂറ്റാണ്ട്

B10 - 12 നൂറ്റാണ്ട്

C8 - 14 നൂറ്റാണ്ട്

D8 - 18 നൂറ്റാണ്ട്

Answer:

D. 8 - 18 നൂറ്റാണ്ട്


Related Questions:

' ലാക്ക് ബക്ഷ് ' എന്ന് അറിയപ്പെട്ടിരുന്നത് ആരായിരുന്നു ?
ഡൽഹി ആദ്യമായി അധികാര കേന്ദ്രമാകുന്നത് ഏത് രാജാക്കന്മാരുടെ കാലത്താണ് ?
കുത്ബ്ദ്ധീൻ ഐബക് ഏത് വംശത്തിൽ നിന്നുമായിരുന്നു ?
' ടോക്കൺ കറൻസി ' സമ്പ്രദായം തുടങ്ങിയ ഭരണാധികാരി ആരാണ് ?
യമുന ഏതു നദിയുടെ പോഷകനദി ആണ് ?