App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ- ജപ്പാൻ സംയുക്ത സൈനിക അഭ്യാസമായ "ധർമ്മ ഗാർഡിയൻ" അഞ്ചാം പതിപ്പിന് വേദിയാകുന്നത് എവിടെ ?

Aഷില്ലോങ്

Bഅമൃത്‌സർ

Cമഹാജൻ

Dകട്ടക്ക്

Answer:

C. മഹാജൻ

Read Explanation:

• സൈനിക അഭ്യാസത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് - രജപുത്താന റൈഫിൾസ് • 2023 ൽ സൈനിക അഭ്യാസത്തിനു വേദിയായത് - ജപ്പാനിലെ ഷിഗാ പ്രവിശ്യയിലെ ക്യാമ്പ് ഇമാസുവിൽ


Related Questions:

Indian Army day is celebrated on :
ഇന്ത്യയും ഏത് രാജ്യവും ചേർന്ന് സംയുക്തമായി നടത്തുന്ന നാവികാഭ്യാസമാണ് വരുണ 2022 ?
ജമ്മു കാശ്മീരിൽ പാക് ഭീകരർ നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കരസേന ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷൻ ഏത് ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ മൾട്ടി പർപ്പസ് വെസലായ (MPV) "INS ഉത്കർഷ്" നിർമ്മിച്ചത് ?
ഇന്ത്യ - ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസം ഫ്രഞ്ചക്സ് 2023 ന്റെ വേദി എവിടെയാണ് ?