App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി കർഷകർക്ക് വേണ്ടി നിർമ്മിച്ച ആൻറി-പെസ്റ്റിസൈഡ് സ്യുട്ട് ?

Aകിസാൻ മിത്ര

Bകിസാൻ കവച്

Cകിസാൻ ഗൗൺ

Dകിസാൻ രക്ഷ

Answer:

B. കിസാൻ കവച്

Read Explanation:

• കീടനാശിനി പ്രയോഗിക്കുമ്പോൾ കർഷകർക്കും കർഷക തൊഴിലാളികൾക്കും ഉണ്ടാകുന്ന ആരോഗ്യ ബുദ്ധിമുട്ടുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് വേണ്ടിയാണ് ആൻറി പെസ്റ്റിസൈഡ് സ്യുട്ട് നിർമ്മിച്ചത് • സ്യുട്ട് നിർമ്മിച്ചത് - Biotechnology Research and Innovation Council - Institute for Stem Cell Science and Regenerative Medicine (BRIC-inStem) • പദ്ധതിയുമായി സഹകരിച്ച സ്വകാര്യ കമ്പനി - Sepio Health Pvt. Ltd


Related Questions:

ചണ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പക്കാനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ലോഗോ?
കരിമ്പിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം?
ജവഹർലാൽ നെഹ്റു കൃഷി വിശ്വവിദ്യാലയം സ്ഥിതി ചെയ്യുന്നത് എവിടെ ?
അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച ‘മത്സ്യസേതു’ മൊബൈൽ ആപ്ലിക്കേഷന്റെ ഓൺലൈൻ മാർക്കറ്റ് പ്ലേസ് ?
നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിച്ച വർഷം ഏതാണ് ?