Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി നിർമിച്ച് നീറ്റിലിറക്കിയ ആറാമത്തെ യുദ്ധക്കപ്പൽ ഏത് ?

Aനീലഗിരി

Bഉദയഗിരി

Cവിന്ധ്യഗിരി

Dഹിമഗിരി

Answer:

C. വിന്ധ്യഗിരി

Read Explanation:

• കപ്പൽ നിർമ്മിച്ചത് - ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയറിങ് കൊൽക്കത്ത


Related Questions:

2024 ഇന്ത്യൻ നാവികസേനാ ഉപമേധാവി ആയി നിയമിതനായത് ആര് ?
ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
ഇന്ത്യ ലക്ഷദ്വീപിൽ സ്ഥാപിക്കുന്ന പുതിയ നാവികതാവളം ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യൻ കരസേനയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പേര് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ടാങ്ക് വേധ മിസൈൽ ?