ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത (Indigenously Designed) ആദ്യത്തെ 1.0 GHz, 64-ബിറ്റ് ഡ്യുവൽ കോർ മൈക്രോപ്രൊസസ്സർ?Aസഹസ് 64Bശക്തി 64Cവിക്രം 64Dധ്രുവ് 64.Answer: D. ധ്രുവ് 64. Read Explanation: നിർമ്മാണം: സി-ഡാക് (C-DAC: Centre for Development of Advanced Computing).• താഴെ പറയുന്ന മേഖലകളിൽ DHRUV 64 ഉപയോഗിക്കാം ♦5G ഇൻഫ്രാസ്ട്രക്ചർ♦ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT)♦ഓട്ടോമൊബൈൽ സിസ്റ്റംസ് (കാറുകളിലെ കമ്പ്യൂട്ടറുകൾ)♦സ്മാർട്ട് മീറ്ററുകൾ, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ.• ഇനി വരാനിരിക്കുന്ന അടുത്ത തലമുറ '- ധനുഷ്' (Dhanush) ചിപ്പുകൾ Read more in App