App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഫ്ലൈയിംഗ് ട്രെയിനർ വിമാനം ?

AThejas

Bവജ്ര

CAero L-39

DHANSA - NG

Answer:

D. HANSA - NG

Read Explanation:

പൈലറ്റുമാരുടെയും എയർക്രൂവിന്റെയും ഫ്ലൈറ്റ് പരിശീലനം സുഗമമാക്കുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്ത വിമാനങ്ങളാണ് "ഫ്ലൈയിംഗ് ട്രെയിനർ വിമാനങ്ങൾ".


Related Questions:

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ പൈലറ്റ് ?
2024 ലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കീർത്തി ചക്ര ബഹുമതി ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കാണ് ?
ഇന്ത്യ ലക്ഷദ്വീപിൽ സ്ഥാപിക്കുന്ന പുതിയ നാവികതാവളം ഏത് പേരിൽ അറിയപ്പെടുന്നു ?
Joint Military Exercise of India and Nepal
ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ്സ് ഏത് വിമാനവാഹിനിയിലാണ് ആദ്യമായി ഇറക്കിയത് ?