Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത "അസ്ത്ര എം കെ III" മിസൈലിന് നൽകിയ പുതിയ പേര് ?

Aഗാണ്ഡീവ

Bലക്ഷ്‌മണ

Cഭീമ

Dപാഞ്ചജന്യ

Answer:

A. ഗാണ്ഡീവ

Read Explanation:

• ഗാണ്ഡീവ മിസൈൽ നിർമ്മിച്ചത് - ഡി ആർ ഡി ഓ • 340 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈലാണിത് • ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മിസൈൽ • അസ്ത്ര എം കെ 1, അസ്ത്ര എം കെ 2 എന്നീ മിസൈലുകളുടെ പിൻഗാമിയാണ് ഗാണ്ഡീവ മിസൈൽ


Related Questions:

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ആദ്യമായി നിയമിതനാകുന്ന വനിതകൾ ?
റഷ്യ,യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുന്നതിന് ഇന്ത്യ നടത്തുന്ന രക്ഷാദൗത്യം ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF) ൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂൾ നിലവിൽ വന്ന സംസ്ഥാനം ഏത് ?