Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം

ABhar OS

BAndroid

CTizen

DSymbian

Answer:

A. Bhar OS

Read Explanation:

  • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം - Bhar OS

  • IIT മദ്രാസ് വികസിപ്പിച്ച മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണിത്

  • ഗൂഗിളിന്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം - Android


Related Questions:

താഴെ പറയുന്നവയിൽ ഇംപാക്ട് പ്രിന്ററിന് ഉദാഹരണമാണ്
പ്രിന്ററിന്റെ വേഗത സൂചിപ്പിക്കുന്ന യൂണിറ്റ് ?
മദർ ബോർഡിലെ വിവിധ ഘടകങ്ങൾ തമ്മിൽ ആശയവിനിമയം സാധ്യമാക്കുന്നത്?
കൂട്ടത്തിൽ ഒറ്റപ്പെട്ടത് ഏത് ?
………. is an electronic device that process data, converting it into information.