App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ നിർമ്മിക്കുന്ന യുദ്ധക്കപ്പലുകൾക്ക് സാങ്കേതിക പിന്തുണ ലഭ്യമാക്കുന്ന കേരളത്തിലെ പൊതുമേഖല സ്ഥാപനം ?

Aകൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്

Bകെൽട്രോൺ

Cഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്

Dഫാക്ട്

Answer:

B. കെൽട്രോൺ

Read Explanation:

  • ഈയിടെ കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ ഐഎൻഎസ് തമൽ യുദ്ധക്കപ്പലിലെ പ്രധാന ഭാഗങ്ങളായ എക്കോ സൗണ്ടർ ( ആഴം അളക്കുന്ന ഉപകരണം) ,അണ്ടർവാട്ടർ കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവ കെൽട്രോൺ ആണ് നിർമ്മിച് ഇൻസ്റ്റാൾ ചെയ്തത്

  • ജൂലൈ രണ്ടിന് മുംബൈ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് നിർമിച്ച പ്രോജക്ട് 17 എ എന്ന ചാര യുദ്ധകപ്പലിലും പ്രധാന ഭാഗങ്ങളായ എക്കോ സൗണ്ടർ , അണ്ടർവാട്ടർ കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവ നിർമ്മിച് ഇൻസ്റ്റാൾ ചെയ്തതും കെൽട്രോൺ ആണ്


Related Questions:

കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല
കേരള ബാങ്കിന്റെ ആസ്ഥാനം ?
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്ക് പരാതി അറിയിക്കാൻ കേരള പോലീസ് ആരംഭിച്ച ടോൾ ഫ്രീ നമ്പർ ഏതാണ് ?

ശരിയായ ജോഡി കണ്ടെത്തുക ?

കേരളത്തിലെ ജില്ലകളും ലീഡ് ബാങ്കുകളും 

i) തിരുവനന്തപുരം - ഇന്ത്യൻ ഓവർസീസ് ബാങ്ക് 

ii) കൊല്ലം - കാനറാ ബാങ്ക് 

iii) ഇടുക്കി - ഇന്ത്യൻ ബാങ്ക് 

iv) തൃശ്ശൂർ - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 

കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോൺ നിലവിൽ വരുന്നത് എവിടെ ?