App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?

Aഇന്ദിരാഗാന്ധി

Bനരസിംഹറാവു

Cരാജീവ്ഗാന്ധി

Dമൻമോഹൻ സിംഗ്

Answer:

B. നരസിംഹറാവു

Read Explanation:

പുത്തൻ സാമ്പത്തിക നയം

  • 1991 ഇൽ ആണ് ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയത്.
  • പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്തെ ധനകാര്യ വകുപ്പ് മന്ത്രി ഡോ. മൻമോഹൻ സിംഗ് ആയിരുന്നു.
  • ഉദാരവത്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ആണ്.

Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ തുടക്കത്തിന് കരണമല്ലാത്ത ഘടകം ഏതാണ്
Which of the following was the main reason behind initiating the economic reforms in the country?
1991 ലെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള വ്യാപാര നയ പരിഷ്ക്കാരങ്ങൾ ലക്ഷ്യം വെച്ചത്
ഇന്ത്യയിൽ 1991 മുതൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളിൽ പെടാത്തത് ഏത്?
താഴെ പറയുന്നവയിൽ ഇന്ത്യയിലെ സാമ്പത്തിക നയ മാറ്റത്തിൻ്റെ പ്രധാന പ്രത്യേകത ഏത് ?