App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) പ്രാബല്യത്തിൽ വരുന്നത്?

A2024 മെയ് 15

B2025 ഒക്ടോബർ 1

C2026 ജനുവരി 1

D2025 മാർച്ച് 1

Answer:

B. 2025 ഒക്ടോബർ 1

Read Explanation:

  • 2024 മാർച്ചിൽ ഒപ്പിട്ട കരാറാണിത്.

  • കരാറിലൂടെ ഇന്ത്യ-യൂറോപ്യൻ വിപണികളിൽ കാർഷികേതര ഉൽപന്നങ്ങളുടെയും സംസ്കരിച്ച കാർഷിക ഉത്പന്നങ്ങളുടെയും തീരുവയിൽ 100% ഇളവ് നിലവിൽ വരും.


Related Questions:

ലോകത്തിൽ ഏറ്റവുമധികം സിങ്ക് ഉല്പാദിപ്പിക്കുന്ന രാജ്യം?
കോവിഡ് -19 എന്ന വൈറസ് രോഗം ആരംഭിച്ച വുഹാൻ നഗരം ഏത് ചൈനീസ് പ്രവിശ്യയുടെ തലസ്ഥാനമാണ് ?
2023 ഏപ്രിലിൽ പൊതു - സ്വകാര്യ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ഏതാണ് ?
സഹാറ മരുഭൂമി കാണപ്പെടുന്ന ഭൂഖണ്ഡം ഏതാണ് ?
2025 ജനുവരിയിൽ HMPV വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യം ?