App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ രണ്ടാമതായി ആണവ പരീക്ഷണം നടത്തിയത് ഏത് വർഷം ?

A1974

B1998

C1990

D2001

Answer:

B. 1998

Read Explanation:

  • ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് - ഡോ. എച്ച്. ജെ. ഭാഭ 
  • ഇന്ത്യൻ അറ്റോമിക് എനർജി ആക്‌ട് നിലവിൽ വന്ന വർഷം - 1948 ഏപ്രിൽ 15
  • അണുശക്തി വകുപ്പ് നിലവിൽ വന്നത് - 1954 ആഗസ്റ്റ് 3 
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിതമായ വർഷം - 1945 ഡിസംബർ 19 
  • ഇന്ത്യൻ ആണവോർജ്ജകമ്മീഷൻ നിലവിൽ വന്നത് - 1948 ആഗസ്റ്റ് 10 
  • ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി രൂപീകരിച്ച വർഷം - 1954 ആഗസ്റ്റ് 3 
  • ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ ആസ്ഥാനം - മുംബൈ 
  • ഇന്ത്യ ആദ്യമായി ആണവവിസ്ഫോടനം നടത്തിയ വർഷം - 1974 മെയ് 18 ( പൊഖ്രാൻ )
  • ഇന്ത്യ രണ്ടാമതായി ആണവവിസ്ഫോടനം നടത്തിയ വർഷം - 1998 മെയ് 11 ,13 
  • 1998 ൽ നടത്തിയ അണുപരീക്ഷണം അറിയപ്പെടുന്നത് - ഓപ്പറേഷൻ ശക്തി 

Related Questions:

...... is used to tap water from main for fire fighting.
. സൗരയൂഥത്തിൽ ഏതൊക്കെ ഗ്രഹ ങ്ങളുടെ ഭ്രമണപഥങ്ങൾക്ക് ഇടയിലാണ് ഭൂമിയുടെ ഭൂമണപഥം ?
ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം
A given resistance R is cut into 2 equal parts. The resistance of each part is?
Which of the following is used for securing a tightened nut in position?