App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം :

Aആര്യഭട്ട

Bഭാസ്കര

Cരോഹിണി

DINSAT 1A

Answer:

B. ഭാസ്കര

Read Explanation:

ഇന്ത്യയുടെ ആദ്യ ക്യത്രിമ ഉപപ്രഹം : ആര്യഭട്ട (1975 ഏപ്രിൽ 19 )


Related Questions:

ഇന്ത്യൻ പോലീസ് സർവീസിലേക്കു തിരഞ്ഞെടുക്കുന്നവർക്ക്‌ ആദ്യം ലഭിക്കുന്ന നിയമന തസ്തിക ഏത് ?
പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് രാജ്യത്തെ എത്ര 'PIN' റീജിയനുകളായി തിരിച്ചിരിക്കുന്നു ?
രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻ രൂപീകരിച്ചതെന്ന് ?
ദേശീയപതാകയിലെ നിറങ്ങൾ മുകളിൽ നിന്ന് താഴോട്ട് യഥാക്രമം :
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയേത്?