App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ശ്രീലങ്ക സൈനിക അഭ്യാസമായ "മിത്ര ശക്തി" യുടെ പത്താം പതിപ്പിന് വേദിയായത് ?

Aമദുര ഒയ

Bപൂനെ

Cപൊഖ്‌റാൻ

Dജാഫ്‌ന

Answer:

A. മദുര ഒയ

Read Explanation:

• സൈനിക അഭ്യാസമായ മിത്ര ശക്തിയുടെ പത്താം പതിപ്പ് 2024 ൽ ആണ് നടന്നത് • ശ്രീലങ്കയിലെമദുര ഒയയിലെ ആർമി ട്രെയിനിങ് സെൻഡറാണ് സൈനിക അഭ്യാസത്തിന് വേദിയായത് • സൈനിക അഭ്യാസത്തിൽ ഇന്ത്യൻ സംഘത്തെ പ്രതിനിധീകരിച്ചത് - ഇന്ത്യൻ ആർമി രാജപുത്താന റൈഫിൾസ് • ശ്രീലങ്കയെ പ്രതിനിധീകരിച്ചത് - ഗജബ റെജിമെൻറ് • 2023 ലെ സൈനിക അഭ്യാസത്തിൻ്റെ വേദി - പുണെ • മിത്ര ശക്തി സൈനിക അഭ്യാസത്തിൻ്റെ ആദ്യ പതിപ്പ് നടന്നത് - 2012


Related Questions:

Which of the following best describes the class and capabilities of the AKASH missile system?
ഇന്ത്യയിൽ ' മാർഷൽ ഓഫ് ദി എയർഫോഴ്‌സ് '‌ പദവി ലഭിച്ച ഏക വ്യക്തി ആരാണ് ?
"എക്സർസൈസ് പൂർവി ലെഹർ-2024" (XPOL -2024) എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയത് ഇന്ത്യയുടെ ഏത് പ്രതിരോധ സേനയാണ് ?
ഇന്ത്യൻ ആർമിയുടെ പുതിയ ആസ്ഥാനമന്ദിരമായ ' തൽ സേന ഭവന് ' തറക്കല്ലിട്ടത് ആരാണ് ?
“മിസൈൽ മാൻ ഓഫ് ഇന്ത്യ” എന്നറിയപ്പെടുന്നത് ?