ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് രാജാവ് ആരാണ്?Aജോർജ്ജ് ആറാമൻBജെയിംസ് ഒന്നാമൻCജോർജ്ജ് അഞ്ചാമൻDജെയിംസ് രണ്ടാമൻAnswer: C. ജോർജ്ജ് അഞ്ചാമൻ Read Explanation: 1911-ൽ ഇന്ത്യയിലെത്തിയ ജോർജ്ജ് അഞ്ചാമൻ ആണ് ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് ചക്രവർത്തി. ഡൽഹി ദർബാറിൽ നേരിട്ട് പങ്കെടുത്ത ഏക ബ്രിട്ടീഷ് ചക്രവർത്തിയും ജോർജ്ജ് അഞ്ചാമൻ ആണ്Read more in App