ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണയിക്കുവാനും, ദിശ, കാലാവസ്ഥ എന്നിവ അറിയുവാനും ഉപയോഗിക്കുന്ന രേഖകൾ - അക്ഷാംശ രേഖകൾ
ഇരു ധ്രുവങ്ങൾക്കും മധ്യത്തിലായി ഭൂമിയെ രണ്ട് തുല്യ അർദ്ധഗോളങ്ങളായി വിഭജിച്ചുകൊണ്ട് നിലകൊള്ളുന്നുവെന്ന് സങ്കല്‌പിക്കുന്ന അക്ഷാംശരേഖയാണ് പൂജ്യം ഡിഗ്രി ഭൂമധ്യരേഖ.
ഭൂമധ്യരേഖയുടെ തെക്ക് സ്ഥിതി ചെയ്യുന്ന അർദ്ധഗോളം - ദക്ഷിണാർദ്ധഗോളം
ഭൂമധ്യരേഖയുടെ വടക്ക് സ്ഥിതി ചെയ്യുന്ന അർദ്ധഗോളം - ഉത്തരാർദ്ധഗോളം
ഭൂമധ്യരേഖയുടെ വടക്ക് ഉത്തരാർദ്ധഗോളത്തിൽ ഏഷ്യൻ വൻകരയുടെ തെക്കായിട്ടാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.