App Logo

No.1 PSC Learning App

1M+ Downloads
"ഇന്ത്യക്കാരെ ഇഷ്ടമല്ല" എന്ന് ആത്മകഥയിൽ പരാമർശിച്ച ചക്രവർത്തി ?

Aജഹാംഗീർ

Bഔറംഗസീബ്‌

Cബാബർ

Dഹുമയൂൺ

Answer:

C. ബാബർ


Related Questions:

ആഗ്ര കോട്ട നിർമ്മിച്ച മുഗൾ ചക്രവർത്തി ആര് ?
താഴെ പറയുന്നവയിൽ ഏതാണ് മുഗൾ ഭരണകാലത്ത് ' സ്ഥലം' എന്ന വാക്കിനുപകരം ഉപയോഗിക്കാത്ത വാക്ക് ?
Babarnama was written by:
ബാബറിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ ?
ജഹാംഗീറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ ?