App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യക്കും ബംഗ്ലദേശിനും ഇടയിൽ എത്ര പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുന്നുണ്ട് ?

A2

B3

C4

Dസർവീസ് നടത്തുന്നില്ല

Answer:

B. 3

Read Explanation:

പശ്ചിമബംഗാളിലെ ന്യൂജൽപായ്ഗുഡി സ്‌റ്റേഷനിൽ നിന്ന് ബംഗ്ലദേശിലെ ധാക്ക കന്റോൺമെന്റ് സ്‌റ്റേഷനിലേക്കാണ് മിതാലി എക്സ്പ്രസ് ട്രെയിൻ ഓടുന്നത്. 1️⃣ ബന്ധൻ എക്സ്പ്രസ് 2️⃣ മൈത്രി എക്സ്പ്രസ് 3️⃣ മിതാലി എക്സ്പ്രസ്


Related Questions:

What is the distance between rails in broad gauge on the basis of width of the track of Indian Railways?
2022-ൽ നിലവിൽ വന്ന "ഷോഖുവി റെയിൽവേ സ്റ്റേഷൻ" ഏത് സംസ്ഥാനത്തെ രണ്ടാമത്തെ റെയിൽവേ സ്റ്റേഷനാണ് ?
ചെലവ് കുറഞ്ഞ രീതിയിൽ സ്റ്റേഷനുകൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റയിൽവേ ആരംഭിച്ച പദ്ധതി ?

ചെനാബ് റെയിൽവേ പാലത്തെക്കുറിച്ച് തന്നിരിക്കുന്ന പരാമർശങ്ങളിൽ ശരിയായത് ഏത് ?

  1. റീസി ജില്ലയിലെ ബാക്കൽ - കൗരി സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നു.
  2. 359 മീറ്റർ ഉയരമുള്ള നിർമിതി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ്.
  3. ബാരാമുള്ള - ശ്രീനഗർ - ഉധംപൂർ റെയിൽവേ പാതയിലാണ് ചെനാബ് പാലം സ്ഥിതി ചെയ്യുന്നത്.
  4. 1315 മീറ്റർ നീളമുള്ള പാലത്തിൻ്റെ പ്രധാന നിർമ്മാണ മേൽനോട്ടം കൊങ്കൺ റെയിൽവേക്കായിരുന്നു.
    യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഏതാണ് ?