Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യക്ക് ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടിത്തന്ന നായകൻ ?

Aമഹേന്ദ്ര സിംഗ് ധോണി

Bസച്ചിൻ തെൻണ്ടുൽക്കർ

Cകപിൽ ദേവ്

Dമൊഹിന്ദർ അമർനാഥ്‌

Answer:

C. കപിൽ ദേവ്


Related Questions:

2024 ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്നത് ?
ഡ്യുറാൻഡ് കപ്പ്‌ ജേതാക്കളായ ഇന്ത്യയിലെ ആദ്യ ക്ലബ്‌ ഏതാണ് ?
2022ൽ അറുപത്തിമൂന്നാമത് സംസ്ഥാന കളരിപ്പയറ്റ് കിരീടം നേടിയ ജില്ലാ ?
പ്രൊ കബഡി ലീഗ് തുടങ്ങിയ വർഷം ഏതാണ് ?
2025 ൽ നടന്ന ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കിരീടം നേടിയ രാജ്യം ?