App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോൺഗ്രസ് അധ്യക്ഷൻ?

Aമദൻ മോഹൻ മാളവ്യ

Bജെ ബി കൃപലാനി

Cപട്ടാഭി സീതാരാമയ്യ

Dമൗലാന അബ്ദുൽ കലാം ആസാദ്

Answer:

B. ജെ ബി കൃപലാനി

Read Explanation:

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് ചക്രവർത്തി ജോർജ് ആറാമനും പ്രധാനമന്ത്രി ക്ലമൻറ് ആറ്റ്ലിയും ആയിരുന്നു


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ?

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പിളർപ്പ് നടന്ന വർഷം - 1907
  2. ഡോ . റാഷ് ബിഹാരി ഘോഷ് അധ്യക്ഷനായ കൊൽക്കത്ത സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീവ്രവാദികൾ എന്നും മിതവാദികൾ എന്നും രണ്ടായി പിരിഞ്ഞു
  3. മിതവാദി വിഭാഗത്തെ നയിച്ചത് - ഗോപാലകൃഷ്ണ ഗോഖലെ , ഫിറോഷ് ഷാ മേത്ത
  4. തീവ്രവാദി വിഭാഗത്തെ നയിച്ചത് - ലാലാ ലജ്പത് റായ് , ബിപിൻ ചന്ദ്ര പാൽ , ബാല ഗംഗാധര തിലകൻ 
    ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കുന്ന സന്ധി ഏത്?
    1907- ലെ സൂററ്റ് പിളർപ്പ് സമയത്ത് കോൺഗ്രസ് പ്രസിഡൻറ് ആരായിരുന്നു
    1901 ലെ കൽക്കട്ട സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?
    ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലവിൽ വന്ന വർഷം?