App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര് ?

Aപാര്‍ലമെന്‍റ്

Bപ്രസിഡന്‍റ്

Cസുപ്രീംകോടതി

Dപ്രധാനമന്ത്രി

Answer:

C. സുപ്രീംകോടതി

Read Explanation:

  • ഇന്ത്യയുടെ പരമോന്നത കോടതി-- സുപ്രീം കോടതി .
  • ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ അല്ലെങ്കിൽ കാവൽക്കാരനാണ് സുപ്രീംകോടതി
  • സുപ്രീംകോടതി നിലവിൽ വന്നത്- 1950 ജനുവരി 28
  • സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ് -ആർട്ടിക്കിൾ 124
  • സുപ്രീംകോടതിയുടെ സ്ഥിരം ആസ്ഥാനം -ന്യൂഡൽഹി
  • സുപ്രീംകോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ  ചെയ്യുന്നത് രാഷ്ട്രപതിയുടെ  മുന്നിലാണ്  
  • സുപ്രീംകോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത്- രാഷ്ട്രപതിക്ക്
  • സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത്- രാഷ്ട്രപതി
  • ഇന്ത്യയിൽ ആദ്യമായി സുപ്രീംകോടതി സ്ഥാപിതമായത് 1774 കൽക്കട്ടയിൽ ആണ്
  • സുപ്രീംകോടതി സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് -വാറൽ ഹേസ്റ്റിംഗ്സ്
  • കൽക്കട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ  4  ജഡ്ജിമാരാണ് ഉണ്ടായിരുന്നത്
  • കൽക്കട്ട സുപ്രീംകോടതിയുടെ ചീഫ് ജഡ്ജിസ്റ്റ് ആയിരുന്നു സർ.ഇംപെ

Related Questions:

Which Article of Constitution provides for the appointment of an 'acting Chief Justice of India?
സുപ്രീം കോടതി നിലവിൽ വന്ന വർഷം ഏതാണ് ?
Definition of domestic violence is provided under .....
The first transgender Judge of India:
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയശേഷം ഗവർണർ ആയ ഏക വ്യക്തി ?