Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലാദ്യമായി ഒരു സമ്പൂർണ മലയാള പുസ്തകം അച്ചടിക്കപ്പെട്ട പ്രസ് ഏതാണ് ?

Aകുരിയർ പ്രസ് ഗോവ

Bസി. എം . എസ് പ്രസ് ഗോവ

Cസി. എം . എസ് പ്രസ് കോട്ടയം

Dകുരിയർ പ്രസ് മുംബൈ

Answer:

D. കുരിയർ പ്രസ് മുംബൈ

Read Explanation:

  • മുംബൈയിലെ കുരിയർ പ്രസിലാണ് ഇന്ത്യയിലാദ്യമായി ഒരു സമ്പൂർണ മലയാള പുസ്തകം അച്ചടിക്കപ്പെട്ടത്.

  • റവറന്റ്റ് ഡോ.ബുക്കാനന്റെ നേതൃത്വത്തിൽ നാലുസുവിശേഷങ്ങളും നടപടിപുസ്തകങ്ങളും അടങ്ങുന്ന പുതിയ നിയമമാണ് അച്ചടിച്ചത്.


Related Questions:

ഇന്ത്യയിൽ കേന്ദ്രീക്യതമായ രീതിയിൽ റേഡിയോ പ്രക്ഷേപണമാരംഭിച്ച വർഷം ഏത് ?
തിരുവനന്തപുരത്ത് ഈ ശ്വരപിള്ള കേരളവിലാസം പ്രസ് സ്ഥാപിച്ച വർഷം ഏത് ?
ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ദിനപത്രം ഏത് ?
SNDP യുടെ മുഖപത്രം ഏത് ?
ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?