Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലാദ്യമായി നടന്ന പകൽ-രാത്രി ടെസ്റ്റ് ക്രിക്കറ്റ് ജേതാക്കൾ ?

Aഇന്ത്യ

Bശ്രീലങ്ക

Cബംഗ്ലാദേശ്

Dന്യൂസീലൻഡ്

Answer:

A. ഇന്ത്യ

Read Explanation:

ഇന്ത്യയിലെ ഈഡൻ ഗാർഡൻസിലാണ് ഇന്ത്യയിലെ ആദ്യത്തെ പകൽ-രാത്രി ടെസ്റ്റ് ക്രിക്കറ്റ് നടന്നത്.


Related Questions:

2025 ൽ നടന്ന ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ, ഗ്രീക്കോ-റോമൻ എന്നീ വിഭാഗത്തിൽ കിരീടം നേടിയ രാജ്യം ?
എ.ടി.പി 80 മനാമ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയത് ?
പ്രൊ കബഡി ലീഗ് തുടങ്ങിയ വർഷം ഏതാണ് ?
' കമല ഗുപ്ത ട്രോഫി ' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2019-20 സീസണിലെ ഐ ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ് ?