Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ 3 മുതൽ 6 വയസ് വരെയുള്ള കുട്ടികളുടെ വ്യക്തിഗത പഠനത്തിന് വേണ്ടി അവതരിപ്പിച്ച AI ട്യൂട്ടർ ?

Aഅപ്പു

Bഡോറ

Cഭോലു

Dഉജ്ജ്വല

Answer:

A. അപ്പു

Read Explanation:

• നിർമ്മാതാക്കൾ - റോക്കറ്റ് ലേണിങ് • ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്ടെക്ക് ഓർഗനൈസേഷനാണ് റോക്കറ്റ് ലേണിങ് • ഗൂഗിളുമായി സഹകരിച്ചാണ് ഇത് നിർമ്മിച്ചത്


Related Questions:

Which of the following is a qualitative pollutant?
Who among the following coined the term "Ecology", marking a foundational moment in environmental science?
അടുത്തിടെ ടാറ്റാ കമ്മ്യുണിക്കേഷൻ പുറത്തിറക്കിയ എ ഐ അധിഷ്ഠിത ക്ലൗഡ് സൊല്യൂഷൻ ?
ISRO യുടെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് നടത്തിയ നൂറാമത്തെ വിക്ഷേപണത്തിൽ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹം ഏത് ?
2025 ൽ യു എസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗത്വം ലഭിച്ച മലയാളി ആര് ?