App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആകെ റെയിൽവേ സോണുകളുടെ എണ്ണം എത്ര ?

A10

B12

C15

D18

Answer:

D. 18

Read Explanation:

റയിൽവേ സോൺ 

സ്ഥാപിതമായ വർഷം 

ആസ്ഥാനം 

സെൻട്രൽ

1951 നവംബർ 5

മുംബൈ, CST

സതേൺ

1951 ഏപ്രിൽ 14

ചെന്നൈ

വെസ്റ്റേൺ

1951 നവംബർ 5

മുംബൈ ചർച്ച് ഗേറ്റ്

ഈസ്റ്റേൺ

1952 ഏപ്രിൽ 14

കൊൽക്കത്ത

നോർത്തേൺ

1952 ഏപ്രിൽ 14

ന്യൂഡൽഹി

നോർത്ത് ഈസ്റ്റേൺ

1952 ഏപ്രിൽ 14

ഗോരഖ്പൂർ (ഉത്തർപ്രദേശ്)

സൗത്ത് ഈസ്റ്റേൺ

1955 ഓഗസ്റ്റ് 1

കൊൽക്കത്ത

നോർത്ത് ഈസ്റ്റ് ഫ്രാണ്ടിയർ

1958 ജനുവരി 15

ഗുവാഹത്തി (അസം)

സൗത്ത് സെൻട്രൽ

1966 ഒക്ടോബർ 2

സെക്കന്തരാബാദ്

ഈസ്റ്റ് സെൻട്രൽ

2002 ഒക്ടോബർ 1

ഹാജിപ്പൂർ (ബീഹാർ)

ഈസ്റ്റ്കോസ്റ്റ് 

2003 ഏപ്രിൽ 1

ഭുവനേശ്വർ

നോർത്ത് സെൻട്രൽ 

2003 ഏപ്രിൽ 1

അലഹാബാദ്

നോർത്ത് വെസ്റ്റേൺ

2002 ഒക്ടോബർ 1

ജയ്‌പൂർ

സൗത്ത് ഈസ്റ്റ് സെൻട്രൽ

2003 ഏപ്രിൽ 1

സെൻട്രൽ ബിലാസ്പൂർ 

സൗത്ത് വെസ്റ്റേൺ

2003 ഏപ്രിൽ 1

ഹൂബ്ലി (കർണാടക)

വെസ്റ്റ് സെൻട്രൽ

2003 ഏപ്രിൽ 1

ജബൽപൂർ (മധ്യപ്രദേശ്)

കൊൽക്കത്തെ മെട്രോ 

2010 ഡിസംബർ 29

കൊൽക്കത്ത

സൗത്ത് കോസ്റ്റ് റെയിൽവേ

2019 ഫെബ്രുവരി 27

വിശാഖപട്ടണം


Related Questions:

2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത് ?
ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി സിഗ്നൽ ചാട്ടം പിന്നിൽ നിന്നുള്ള കൂട്ടിയിടി തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കാൻ റെയിൽവേ നടപ്പാക്കുന്ന ഓട്ടോമാറ്റിക് പ്രൊട്ടക്ഷൻ സംവിധാനം ?
ബ്രോഡ്ഗേജ് പാതയിൽ റെയിൽ പാളങ്ങൾ തമ്മിലുള്ള അകലം ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പിയർ ബ്രിഡ്ജ് നിലവിൽ വരുന്ന സംസ്ഥാനം ?
റെയിൽവേ യാത്രക്കാരുടെ സ്ക്രീനിംഗ് നടത്തുന്നതിനായി സെൻട്രൽ റെയിൽവേ ആരംഭിച്ച റോബോട്ട് ?