App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ Mobile Honey Processing Van നിലവില്‍ വന്നത് എവിടെ?

Aഉത്തർ പ്രദേശ്

Bമധ്യ പ്രദേശ്

Cജമ്മു കാശ്മീർ

Dതമിഴ്നാട്

Answer:

A. ഉത്തർ പ്രദേശ്

Read Explanation:

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആണ് ഇന്ത്യയിലെ ആദ്യ Mobile Honey Processing Van നിലവില്‍ വന്നത്.


Related Questions:

Who is the Chairperson of the recently set up 12-member committee for change in CBSE / NCERT curriculum?
National Research Centre on Yak (NRCY) is located in which state/UT?
കൊച്ചി -മംഗളുരു പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി ഉദ്‌ഘാടനം ചെയ്തത് ആര് ?
2021 സെപ്റ്റംബറിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനായത് ആരാണ് ?
ആദ്യത്തെ ഇന്ത്യ-ഭൂട്ടാൻ സംയുക്ത ചെക്ക്പോസ്റ്റ് ആരംഭിച്ച സംസ്ഥാനം ഏത് ?