Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ Open Rock Museum നിലവില്‍ വന്നത് എവിടെ ?

Aഹൈദരാബാദ്

Bചെന്നൈ

Cഎറണാകുളം

Dലക്നൗ

Answer:

A. ഹൈദരാബാദ്

Read Explanation:

  • രാജ്യത്തെ ആദ്യ ഓപ്പൺ റോക്ക് മ്യൂസിയം ഹൈദരാബാദിലെ ഹബ്‌സിഗുഡയിലുള്ള ദേശീയ ജിയോഫിസിക്കൽ ഗവേഷണ കേന്ദത്തിലാണ് (എൻ.ജി.ആർ.ഐ)സ്ഥിതി ചെയ്യുന്നത്.
  • രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 45 വ്യത്യസ്‌ത തരം പാറകളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്.

Related Questions:

താഴെ പറയുന്നതിൽ ഏത് വർഷമാണ് പ്രയാഗ്‌രാജിൽ മഹാ കുംഭമേള നടന്നത് ?
Which company has launched ‘Future Engineer Programme’ in India?
മാർജിംഗ് പോളോ കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
നിപ്പാ രോഗത്തിന് കാരണമായ വൈറസുകളെ ആദ്യമായി കണ്ടെത്തിയ കമ്പുങ് സുങായി നിപ്പാ ഏത് രാജ്യത്തിലാണ് ?
2023 ഒക്ടോബറിൽ ഏത് അന്താരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ആയിട്ടാണ് ഇന്ദ്രാമണി പാണ്ഡെ നിയമിതനായത് ?