ഇന്ത്യയിലെ ആദ്യ അണക്കെട്ടായ ' ഗ്രാൻഡ് അണക്കെട്ട് ' ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?Aനർമ്മദBഗോദാവരിCതപ്തിDകാവേരിAnswer: D. കാവേരി Read Explanation: കർണാടകയിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി കുന്നിലെ തലക്കാവേരി ആണ് കാവേരിയുടെ പ്രഭവസ്ഥാനംRead more in App