Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ അണക്കെട്ടായ ' ഗ്രാൻഡ് അണക്കെട്ട് ' ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aനർമ്മദ

Bഗോദാവരി

Cതപ്തി

Dകാവേരി

Answer:

D. കാവേരി

Read Explanation:

കർണാടകയിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി കുന്നിലെ തലക്കാവേരി ആണ് കാവേരിയുടെ പ്രഭവസ്ഥാനം


Related Questions:

നാഗാർജുന സാഗർ ഡാം സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ് ?
Sardar Sarovar dam is built across the river:
തെഹ്‌രി അണക്കെട്ട് ഏത് നദിയിലാണ്?
അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ചത് ആര്?
മനേരി ഡാം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?