ഇന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് നിർമ്മാണശാലയായ ടാറ്റാ സ്റ്റീൽ പ്ലാൻറ് സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?Aഹിമാചൽപ്രദേശ്Bജാർഖണ്ഡ്Cഉത്തരാഖണ്ഡ്Dഛത്തീസ്ഗഡ്Answer: B. ജാർഖണ്ഡ് Read Explanation: 2000 നവംബർ ഒന്നിന് മധ്യപ്രദേശിനെ വിഭജിച്ച് ഇന്ത്യയുടെ ഇരുപത്തിയാറാം സംസ്ഥാനമായാണ് ഛത്തീസ്ഗഡ് രൂപം കൊണ്ടത്Read more in App