Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസി ഡബിൾ ഡക്കർ ബസ് പുറത്തിറക്കിയത് എവിടെയാണ് ?

Aതിരുവനന്തപുരം

Bബംഗളൂരു

Cമുംബൈ

Dന്യൂ ഡൽഹി

Answer:

C. മുംബൈ

Read Explanation:

ലോകത്തിലെ തന്നെ ആദ്യത്തെ - സെമി-ലോ ഫ്ലോർ, എയർ കണ്ടീഷൻഡ്, ഇലക്ട്രിക് ഡബിൾ ഡെക്കർ ബസാണ്. നിർമിച്ചത് - Switch Mobility (അശോക് ലെയ്‌ലാൻഡ് കമ്പനിയുടെ ഭാഗമാണ്)


Related Questions:

യമുന എക്സ്പ്രസ്സ് വേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ?
NH1 and NH2 are collectively called as :
ഇന്ത്യയിലെ ആദ്യത്തെ ഉരുക്ക് കൊണ്ടുള്ള റോഡ് നിർമിതമായത് ?
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത് ആരാണ് ?
________________ Bridge is the longest river bridge in India.