App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല?

Aഇന്ദിര കല സംഗീത വിശ്വവിദ്യാലയം

Bശ്രീമതി നാദിഭായി ദാമോദർ താക്കർ വുമൺസ് യൂണിവേഴ്സിറ്റി(SNDT)

Cഗോവിന്ദ വല്ലഭപന്ത് യൂണിവേഴ്സിറ്റി

Dഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി

Answer:

C. ഗോവിന്ദ വല്ലഭപന്ത് യൂണിവേഴ്സിറ്റി

Read Explanation:

സ്ഥിതിചെയ്യുന്നത്-ഉത്തർപ്രദേശ്.


Related Questions:

ശാന്തിനികേതൻ വിശ്വഭാരതി സർവ്വകലാശാലയായി മാറിയ വർഷം?
കേരളത്തിലെ ആദ്യ കൽപിത സർവ്വകലാശാല?
വർധാ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച വർഷം :
'മിഷൻ ദിവ്യാസ്ത്ര 'ഇന്ത്യയുടെ ഏത് മിസൈൽ സംവിധാനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?