App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ കൽക്കരി ഖനി ?

Aആധാരിയ

Bനാഗ്പൂർ

Cനെയ് വേലി

Dറാണിഗഞ്ജ്

Answer:

D. റാണിഗഞ്ജ്

Read Explanation:

  • സിംഗരേണി കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം -തെലുങ്കാന
  • ഇന്ത്യയെ ഏറ്റവും കൂടുതൽ വെള്ളി ഉത്പാദിപ്പിക്കുന്ന ഖനി- സവർഖനി

Related Questions:

ഇന്ത്യയുടെ പുരോഗതിയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് ഇരുമ്പുരുക്കുവ്യവസായമാണ്. ഏഷ്യയിലെ തന്നെ ആദ്യത്തെ ഇരുമ്പുരുക്കു വ്യവസായ ശാല 1907-ൽഇന്ത്യയിൽ സ്ഥാപിതമായി. എവിടെയാണ് അത് ?
1959-ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്കുശാല ഇന്ത്യയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
1958 ൽ ഹെവി എഞ്ചിനീയറിംഗ് കോർപറേഷൻ ലിമിറ്റഡ് സ്ഥാപിച്ച സ്ഥലം ഏത് ?
ഇരുമ്പുരുക്ക് വ്യവസായത്തിനു പ്രസിദ്ധമായ ഭദ്രാവതി ഏതു സംസ്ഥാനത്താണ് ?
സിഡ്കോ രൂപവത്കൃതമായത് ഏതു വർഷം?