App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ സ്ഥാപിക്കുന്നത് കേരളത്തിലാണ് . 86.41 കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന ഈ പദ്ധതിയുടെ പ്രധാന വ്യവസായ പങ്കാളി ഏത് കമ്പനിയാണ് ?

Aടാറ്റാ സ്റ്റീൽ

Bഅദാനി സ്റ്റീൽ

Cജിൻഡാൽ സ്റ്റീൽ

DJSW സ്റ്റീൽ

Answer:

A. ടാറ്റാ സ്റ്റീൽ


Related Questions:

സുരക്ഷിതവും സുസ്ഥിരവുമായ ആണവസാമഗ്രികൾ വസ്‌തുക്കൾ എന്നിവയുടെ നിർമ്മാണം, ഗവേഷണം, രൂപകൽപന എന്നീ ചുമതലകളുള്ള ആണവോർജ്ജ സ്ഥാപനം ഏത് ?
ശാസ്ത്ര-സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ 2003ൽ നിലവിൽ പോളിസി ഏത് ?
രാജ്യത്തെ വൈദ്യശാസ്ത്ര മേഖലയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും അതുവഴി സാമൂഹിക - മെഡിക്കൽ ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏതാണ് ?
നെറ്റ്‌ മീറ്റിംഗ് സിസ്റ്റത്തിൻറെ സവിശേഷത എന്ത് ?
അന്റാർട്ടിക്കയിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ സ്ഥാപിച്ച മൂന്നാമത്ത ഗവേഷണകേന്ദ്രത്തിന്റെ പേര് :