ഇന്ത്യയിലെ ആദ്യ ജെന്‍ഡര്‍ പാര്‍ക്ക് ' തന്റേടം ' കോഴിക്കോട് ആരംഭിച്ചത് ഏത് വർഷമായിരുന്നു ?
A2010
B2011
C2012
D2013
A2010
B2011
C2012
D2013
Related Questions:
തണ്ണീർത്തടങ്ങളെയും അവയുടെ പ്രാധാന്യത്തെയും സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായത്?
i. വർഷത്തിൽ കുറഞ്ഞത് 6 മാസമെങ്കിലും വെള്ളത്താൽ നിറഞ്ഞതും തനതായ പാരിസ്ഥിതിക സവിശേഷതകളുള്ളതുമായ പ്രദേശങ്ങളാണ് തണ്ണീർത്തടങ്ങൾ.
ii. ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടമായ പാന്റനാൽ പൂർണ്ണമായും ബ്രസീലിലാണ് സ്ഥിതി ചെയ്യുന്നത്.
iii. ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലുള്ള പങ്ക് കാരണം തണ്ണീർത്തടങ്ങളെ 'ഭൂമിയുടെ വൃക്കകൾ' എന്ന് വിശേഷിപ്പിക്കുന്നു.
iv. റംസാർ ഉടമ്പടി 1971-ൽ ഒപ്പുവെക്കുകയും 1982 ഫെബ്രുവരി 1-ന് ഇന്ത്യയിൽ പ്രാബല്യത്തിൽ വരികയും ചെയ്തു.